തര്‍ജ്ജനി

കെ. ശശികുമാര്‍

വിലാസം: കരുവാണ്ടിയില്‍ ‍, കതിരൂര്‍ പോസ്റ്റ്‌, കണ്ണൂര്‍ ജില്ല . 670 642

ഫോണ്‍:98460-32506 0490-2520530

Visit Home Page ...

കാഴ്ച

വാഗ്ദത്തഭൂമിയിലെ വാസക്കാര്‍

ശശികുമാറിന്റെ പുതിയ പരമ്പരയിലെ ചിത്രങ്ങളാണിത്.
ഉത്തരേന്ത്യന്‍ യാത്രയിലെ കാഴ്ചകളാണ് ഈ ചിത്രങ്ങളുടെ പ്രചോദനം.
2009ല്‍ ദില്ലിയിലെ ട്രാവന്‍കൂര്‍ ആര്‍ട്ട് ഗ്യാലറിയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടവയാണ് ഈ ചിത്രങ്ങള്‍. കപിലവസ്തുവിലെ കര്‍ഷകനാണ് ആദ്യചിത്രം. തുടര്‍ന്നുള്ളവ വാഗ്ദത്തഭൂമിയിലെ വാസക്കാര്‍. ‍

Subscribe Tharjani |