തര്‍ജ്ജനി

ഡോ. ജി. ശ്രീരഞ്ജിനി

മലയാളവിഭാഗം,
ഗുരുവായൂരപ്പന്‍ കോളേജ്,
കോഴിക്കോട്.

About

പാലക്കാട് ജില്ലയില്‍ ജനനം. മുതലമട ഗവ. ഹയര്‍സെക്കന്ററി സ്ക്കൂളിലും ചിറ്റൂര്‍ ഗവ. കോളെജിലും കാലടി ശ്രീശങ്കരാചാര്യ സംസ്കൃതസര്‍വ്വകലാശാലയിലും പഠനം.
എം.എ., ബി.എഡ്., എം.ഫില്‍., പി.എച്ച്ഡി. എന്നീ ബിരുദങ്ങള്‍
കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ അദ്ധ്യാപിക.

രാജേഷ് ബി.പടിക്കല്‍ ഭര്‍ത്താവ്, മകള്‍ അന്നദാ ,മകന്‍ ദത്താത്ത്രേയന്‍

Article Archive