തര്‍ജ്ജനി

കവിത

നിലവിളിയെക്കുറിച്ചുള്ള കടംകഥകള്‍

illustration 1
മരിച്ചുപോയ കൂട്ടുകാരന്
കത്തെഴുതുന്നു ;
പകലിന്റെയോ രാത്രിയുടെയോ
അല്ലാത്ത ഇരുളിലും വെളിച്ചത്തിലും.

2
സ്വപ്നങ്ങളിലെ ആളുകളോട്
സംസാരിക്കുന്നു ;
ഓര്‍മ്മയിലോ
മറവിയിലോ ഇല്ലാത്ത
താളത്തിലും അര്‍ത്ഥത്തിലും.

3
കുടയടച്ച്
മഴനനഞ്ഞ് നടക്കുന്നു ;
ഭൂപടത്തിലില്ലാത്ത
കാറ്റിലേയ്ക്കും ജാലകത്തിലേയ്ക്കും.

4
വാക്കു പൊഴിയുമ്പോള്‍
ബാക്കിയാവുന്നത്,
വേദനിക്കുന്ന വേരുകള്‍
സമയത്തിലേയ്ക്ക് തുളയുന്നത്.

5
നിശ്ശബ്ദതയുടെ നിഘണ്ടു.

ടി പി വിനോദ്
Subscribe Tharjani |
Submitted by Ajith Kumar (not verified) on Mon, 2006-05-08 09:59.

Pls dont stop such kind of works. We have bunch of poems by eminent poets like Kakkad, Akkitham, Idassery, Vailoppilly, ONV, Sugathateacher etc to read in our lifetime. These craps will destroy readers interest and thats why 95% of readers never care of poems in magazine ..they simply aviod reading them.

I really wonder what this 5 start poets?????? gets wrtiting such dead stuff under the categoy POEM. The new generation writers kill poetry from Mass. We had a little hope in Mohanakrishnan and Kidangoor Sreevalasan. But Mohanakirshnan deviated from initial path and Sreevalsan was kicked off by Ooshaan thaadi intellectuals..

Kashtam.............I feel sympathy on malayalam poetry

Submitted by Smitha K (not verified) on Mon, 2006-05-08 15:06.

i agree with the letter. It is sad that poet should also come along with his/her work to the reader to explain the content. Not even a single line of moden poetry (sorry to call them poetry) is remembered or re-read or refered anywhere.

I request to the moidern(?) writers to spare us from this kind of mad works. Tell staraight what u want to say ......otherwise stay indoors........reading ur own works.........not showing to the world under the title POEM

Submitted by സുനില്‍ കൃഷ്ണന്‍ (not verified) on Mon, 2006-05-08 16:08.

കാലത്തിനും ജിവിതത്തിനുമൊപ്പം എഴുത്തും മാറിയേ മതിയാവൂ. ആ നിലയ്ക്ക് വ്യര്‍ത്ഥതയുടെ നിലവിളികളെ ജിവിതം കൊണ്ട് എഴുതി അനാര്ഭാടമായി മറികടക്കാനുള്ള ശ്രമമാണ്‌ വിനോദിന്റേത്.
എന്നും ഒരേപോലെയിരിക്കാം, ശവശരീരത്തിന്‌, കവിതയ്ക്കതാവുമോ?

Submitted by Anonymous (not verified) on Mon, 2006-05-08 16:26.

Suni,

Kalathinum jeevithathinum idakku maraathe nikunna chilathum undu : eg:

1.Goondayude kuthettu veezhunna karshanakte deena swaram (Annum athu Ammey....innum athu Ammee')
2. Pranayam market cheyyapedumpozhum niavu kamukiyude manasil manthrikkunnathu (Kanduvo nee swargam)
3. Vote kuthumpol pavam manushyante manasil viriyunna dirty words (annum athu *#$$$' innum athe)

Angane oru paadu oru paadu.

Aswadakarude nilavaram nischayikkalalla kaviude dharmam. Avare avanilekku adippikkuka ennathanu. Athil ningal new poets fail avum......... sathyathinu nerey kannu adakkuaruthu

Submitted by സുനില്‍ കൃഷ്ണന്‍ (not verified) on Mon, 2006-05-08 23:36.

"അതില്‍ പുതിയ കവികള്‍ പരാജയപ്പെടും " എന്നു ശപിച്ച്‌ മുന്‍വിധിയോടെ വാതില്‍ ഏകപക്ഷീയമായി വലിച്ചടയ്ക്കുമ്പോള്‍.......

അടഞ്ഞവാതിലിന്‌ പുറത്തുനിന്ന് പറഞ്ഞു പോകാം.

ഏത്‌ നല്ല എഴുത്തിലും അതാതുകാലത്തെ ജനജീവിതത്തിന്റെ പടം പൊഴിഞ്ഞ്‌ കിടപ്പുണ്ടാവും, ഏറ്റക്കുറച്ചിലുകളോടെ. മനുഷ്യന്റെ അടിസ്ഥാന ചോദനകളും മറ്റും ഏറെക്കുറെ സമാനമാണെങ്കിലും ജീവിത പരിസങ്ങളും പ്രതിസന്ധികളും വിഭിന്നവും ബഹുമുഖവുമാണ്‌ ഓരോ കാലത്തിലും അതിലെ ജീവിതത്തിലും. എല്ലാക്കാലത്തെയും എഴുത്തുകാര്‍ ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നതും ഈ വിഭിന്നവിഷമതകളുടെ തീക്കടലുകളെയാണ്‌. അതുകൊണ്ട്‌ തന്നെയാണ്‌ അവയോരോന്നും വ്യത്യസ്തമാവുന്നതും.(അത്‌ എത്രമാത്രം ആഴവം സാര്‍വദേശീയവുമായ മാനങ്ങള്‍ പേറുന്നു എന്നത്‌ പ്രസ്ക്തമായ ചോദ്യം തന്നെ.) ആശാനും വെയിലോപ്പിള്ളിയും കക്കാടും സച്ചിദാനന്ദനുമൊക്കെ വിവിധ ജീവിതകാലത്തെ വിവിധ രീതികളില്‍ ആവിഷ്കരിച്ചതും, പുതിയ കാലത്തെ പുതിയ കവികള്‍ ആവിഷ്കരിക്കുന്നതും അങ്ങനെ തന്നെ.

കമ്പോള നിലവാരവും ആകര്‍ഷിക്കലും ഒന്നും എഴുത്തുമായി ബന്ധമുള്ള കാര്യമല്ല. കണ്ണ്‍ തുറന്നിരുന്നാല്‍ മാത്രം മതിയോ ? കാണുകകൂടിവേണ്ടേ?

Submitted by ആരോ എന്തോ (not verified) on Tue, 2006-05-09 00:40.

ഓ... കക്കാട്, അക്കിത്തം, ഓ എന്‍ വി, സുഗത...... തുടങ്ങിയവരെ പോലെ എഴുതണമല്ലേ...കാലം മാറിയതറിഞ്ഞില്ല... ശരി..ആദ്യത്തെ ആളില്‍ നിന്നു തുടങ്ങാം..
“ഗാനാലാപന കളഭാഷണ കങ്കണരിംഘണ
നവവസനോന്മദ നര്‍മ്മദ നര്‍മ്മപരാഭവ പരിമദ പരിണാഹം” കക്കാടിന്റെ തീര്‍ത്ഥാടനത്തിലുള്ളതാണ്.. ഇതിന്റെ അര്‍ത്ഥം ഒന്നു പറഞ്ഞു തരാമോ സാറേ?
കവിതയില്‍ ഈ വരികള്‍ക്കുള്ള പ്രസക്തി വിവരിക്കാന്‍ അതിനേക്കാള്‍ പ്രയാസമായിരിക്കും. ഏതെങ്കിലും ഒന്നോ രണ്ടോ വരികള്‍ മാത്രം അറിഞ്ഞിട്ട് അതുപോലെയെഴുതൂ ഇതുപോലെയെഴുതൂ എന്നൊന്നും ഉപദേശിക്കരുത്...അറിവിനെ പ്രക്ഷേപിക്കാം.. അറിവില്ലായ്മയെയോ...?

Submitted by ആരോ എന്തോ (not verified) on Tue, 2006-05-09 01:08.

Not even a single line of moden poetry (sorry to call them poetry) is remembered or re-read or refered anywhere."
സ്മിതാ.. ഇതു ഡോക്ടറോട് പറഞ്ഞാല്‍ അദ്ദേഹം ഒരിക്കലും കവിതകളുടെ കുറ്റമാണെന്നു പറയില്ല.. താങ്കള്‍ക്ക് മരുന്നു പ്രിസ്ക്രൈബ് ചെയ്യുകയേ ഉള്ളൂ.. (ബ്രഹ്മികല്പം..ബെസ്റ്റ് ആണ് ഓര്‍മ്മക്കുറവിന്)
Tell staraight what u want to say ......otherwise stay indoors........reading ur own works.........not showing to the world under the title POEM
നേരെ പറയാനാണെങ്കില്‍ ഫോണ്‍ വിളിച്ചാല്‍ പോരേ.. കവിതയെഴുതണോ? തിരിച്ച് നമുക്ക് മനസ്സിലാവാത്തത് വായിക്കുന്നില്ല എന്നു വച്ചാല്‍ പോരെ.. എന്തിനാണ് നമ്മുടെ അറിവില്ലായ്മ ഇതുപോലെ ലോകത്തോട് വിളിച്ചു പറയുന്നത്. കവിത ആസ്വദിക്കുന്ന അകുറച്ചുപേരെങ്കിലുമുണ്ട് ഈ ലോകത്ത്... വായിച്ചറിവുളളവര്‍...സംവേദനക്ഷമതയുള്ളവര്‍... പക്ഷേ എനിക്കൊന്നും അറിയാന്‍ വയ്യായേ എന്നു വിളിച്ചുകൂവുന്നവരുടെ മണ്ടത്തരത്തെ ആരു താങ്ങും? അവരല്ലേ വായടച്ചു വീട്ടിലിരിക്കേണ്ടത്?

Submitted by Anonymous (not verified) on Tue, 2006-05-09 09:52.

Yes ..Avide aanu ningal nava mahakavikalude irippidam. Kavithaye aathmardham ayee snehikkanam ennu nirbandham pidichu ethunna oru hridayathodu, manasil ayillenkil poodaaaaaaa arivillathavane ennu viichu adhishepikkunna kooshmaanda dhaarshtyam..Sorry sir.....athu njangalodu venda.

Remember one thing............There thousand of global malayaleess (sorry in your language, Arivallatha Viddikal) who like literature very much but helplessly searching in dark for new digestable work. Can you give someghing for them................Something........At least one line in a month.......................

otherwise along with every poem.,. pls give us a detailed discription. Arivillathavare padippikkunna dutyum ningal kavikalku ulla dharmika responsibility annu...

Sahithyathinte kovilil varunna bhiksham dahikale aatti payikkaruthu............Suvarna chirakinum venam.....surabhila vaayu parakkuvaaaaaaaan

Submitted by Kaviam@rediffmail.com (not verified) on Tue, 2006-05-09 10:45.

My dear Friends,

Its too much to babble for the cause of modern poetry. Poetry can not be imposed on the people. There is no rule that what ever you write should be read or applauded. So please stop fighting each other and come out with valuable worrks. Do not get intoxicated with name and fame.

We are having only a small Malayalam. Its already getting its identity lost by the other linguistic aggressions. So do not play with word throwing and insulting others and good works which poeple accepted. How many of you are able to present the poems like Kadammanitta, Madhusoodanan Nair or ONV recited in Stages???

Do not try to wrap your inabilities. And misuse Net Facilities. Its not going to reach deep into the poeple. And not impose the your one sided and meaningless outcomes on readers.

All the best

Submitted by jayesh (not verified) on Tue, 2006-05-09 15:57.

Now I understand why our language still remain as un civilized. When somebody create a new style of writing or a better way to express ideas he also expects the same standared of understanding by the readers. If readers remain in the ancient era and writers keep moving with the 'next-best language, it will help only to create a big gap between them.

If this is the case, why should we cry for great works in Malayalam. You can read French or Spanish post modern writings and be satisfied with that. If you need the same growth in our language too, readers should be ready to accept and co-operate with writers.

I'm not blaming the readers , but if there is any difficulty in understanding please try to be a part of discussions and open the door to breath fresh air. Simply reading and spitting is not a good methode.

Submitted by Kaviam (not verified) on Tue, 2006-05-09 18:06.

dears

be self respecting first. love and worship own language. dedicate for its cause. Its not the good sign of insulting your language by addressing it as "Uncivilized!!!!" . JAYESH needs maturity and seriousness to Malayalam. Respect for malayalam. Write everything in Manglish, and perhaps I doubt whether you know all the alphabets in Malayalam. Whether you know the Malayalam culture and deep routes. Simply calling Language and the People as "Uncivilised shaows " the dangerous signs of writers, being gone away from people and Linguistic attachment. Do not expect people to come to your expectations, as for people, literature is a gradual and flexible relief and enlightenment. Do not try to force the mass to change thier taste by sticking to your own inabilities.

These many hues and cries are, perhaps coming from the writers only!!! Not from the mass. What it means. Nothing..The poets and writers are in a hurry to lift themselves. The mass is here , only scapegoats. Thats why now literature is becoming a failure.

Come out from the fool's paradise. Realise what is literature, why it originated, how its effective in the present era. Re-think whether literature is for you yourself for publishing or something to contribute to society.

Can you show me a single child/grown up who is not knowing "Naranathu Bhranthan " and its extremely appealing vocal impact??? Is there any Keralite who doesnt know "Panthrandu Makkale Pettoramme..." Stansa??? 101% no!!!!!!!!1

Why? No meaning is there? Lots. "Kavitha" is not there? Full of..!! Then whom you people are making fool that Madhusoodanan's avitha is out of time???

Whom you are trying to make fools?? I read ONV very eagerly. I know his lines by Heart. I am not going to read Vinod's or Sunil's poem by heart and sing it.... Why??? hats the hidden evil in the Post modern trait. Be careful, My Malayalam,.....

your deadbody is awaited by we, called post modern poets and writers. your cremation ground is here, where we are enjoying the bits of tortures being published as poems ....

Be beware f this writers...You are going to be killed and cremated!!!!!!!!!!!!!!

Submitted by sunil kumar (not verified) on Tue, 2006-05-09 20:04.

സുഹൃത്തുക്കളേ, ഇത്തരം കാര്യങള്‍ “സംവാദം” ഫോറത്തില്‍, മുങ്കൂര്‍ ധാരണകള്‍ കൂടാതെ വിശാലമനസ്സുമായി ചര്‍ച്ച ചെയ്യാം. മുന്‍പും അവിടെ ഇത്‌ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട് എന്നുകൂടെ പറയട്ടെ.

Submitted by kaviam (not verified) on Tue, 2006-05-09 21:08.

I am sure Sunil is mad with net and Name. He is sitting in Net overnight and making meaningless "Samvadas".

He is fearing to lose his grip. Different net incarnations..
Different comments.

Anyway, Sunil Please leave your attitude that People are living back to the Development in thoughts. Do not try to snatch them, let them see whats suitable for them and then let them accept. And, I would like to know, other than this poem-mess, poem-drama, whats there with you to give out for the ailing society?? Before trying to teach the common and calling them uncivilised, you have to see what you are doing for them other than this Poem research???

Submitted by ആരോ എന്തോ (not verified) on Tue, 2006-05-09 21:59.

സുനിലേ..
ഒന്നാം ക്ലാസ് ഒരിക്കല്‍ മാത്രം സംഭവിച്ചാല്‍ മതിയോ..?
അതെല്ലാ വര്‍ഷവും വേണം..

Submitted by ആരോ എന്തോ (not verified) on Tue, 2006-05-09 22:07.

ങാ.. ഇപ്പോള്‍ എല്ലാം തികഞ്ഞു.. മി. കാവ്യം സാറ് പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയുണര്‍ന്നു. അദ്ദേഹത്തിന്റെ ഈ വാക്കിനു വേണ്ടി കാത്തിരിക്കുകയായിരുന്നു കേരളത്തിലെ കലാകാരന്മാരും സാഹിത്യകാരും. അദ്ദേഹത്തിന്റെ പിന്നില്‍ അണിനിരന്നു കഴിഞ്ഞാല്‍ സമൂഹത്തിനു വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്ത് കേരളത്തെ പുരോഗതിയിലെത്തിക്കാം. ചര്‍ച്ചയുടെ ഈ അറ്റം വരെ വരേണ്ടി വന്നു നമ്മുക്കു കാര്യങ്ങള്‍ മനസ്സിലാക്കാന്‍. കഷ്ടം. എന്നാലും കേരളജനതയ്ക്കുവേണ്ടി കണ്‍നില്‍‍ കണ്ടവരോടൊക്കെ എന്താണു നിങ്ങള്‍ സമൂഹത്തിനു വേണ്ടി ചെയ്യുന്നത് എന്നു ചോദിക്കാന്‍ ഈ ഒരു മനുഷ്യനല്ലേ ഉണ്ടായുള്ളൂ...അതു മനസ്സിലാക്കാനുള്ള ‘പുത്തി’ പാവം സംവാദംകാര്ക്കില്ലാതെ പോയി.
കാവ്യം സാറേ... ഇനി കേരളം ഒടനെ രക്ഷപ്പെടോ?

Submitted by Sunil Kumar (not verified) on Wed, 2006-05-10 10:07.

കാവ്യം സാറെ, താങ്കള്‍ എന്താണ് പറയുന്നത്‌? ഇത്തരം ഭാഷകള്‍ എന്തിനാണ്? എന്റെ സ്വകാര്യമൊന്നുമല്ലല്ലൊ താങ്കള്‍ പറയുന്ന കാര്യങള്‍? അപ്പോള്‍ ഒന്നുകൂടേ നന്നാക്കി പറഞുകൂടേ? സുനില്‍ കൃഷ്നനും സുനില്‍ കുമാറും രണ്ടാണെന്ന്‌ ധരിക്കുക. “സംവാദത്തിലും രണ്ട്‌ യൂസര്‍ ഐഡിയുണ്ട്‌. നമുക്ക്‌ സംവദിക്കാം, കുറച്ചുകൂടെ പക്വതയോടെ.

Submitted by jayesh (not verified) on Wed, 2006-05-10 14:05.

kaavyam sir, kurachu kuti pakvatha kaanikkanam. malayalathinodu njangalkku bahumaanam illennu enthu atisthaanathilaanu ningal parayunnathu? angineyaanenkil ippol ithrayum ezhuthukaar malayalathil thanne ezhuthunnathenthinaanu? chumma vaayil thonniyathu parayaruthu ketto.

ONV, Madhusoodanan Nair ennivarokke nalla kavikalaanennu samsayamilla thanne. avar enthaanu cheythathennu aalochichchittundo? bhaashaye puthiya reethiyil ezhuthaanum aasayangal prakatippikkaanum sramichu. pazhamayil ninnum avar bhaashaye kai pitichuyarthi. allenkil samskritham thanneyaavum ippozhum malayalathinte atiyozhukku.

athe pole, puthiya ezhuthukaarum kututhal enthenkilum cheyyaan sramikkunnu enneyulluu. janangale akatti nirthuka orikkalum udheshamillaa. ningal parayunnathu pole mass mathramaanu lakshyamenkil ivite kottayam pushpanaathum batton bossum mathiyaayirunnallo.

iniyenkilum vasthuthakale vishakalanam cheytha shesham abhiprayam ariyikkuka.

'DON'T SHOOT IN THE DARKNESS '

Submitted by Kaviam (not verified) on Wed, 2006-05-10 20:55.

Maturity doesnt mean that reality should not be pointed out. Each and every word, I spent is mere mature. It may be your mindset in -ve way you are chasing.

And I am not worried to go for a samvada, but you should get more maturity, My dear sir. Maturity comes by respecting each other, not by slapping on others face.

And I am sure its to be a fool to discuss about your inabilities or the way we are going. This net space may be paid by somebody, and I am not willing to misuse the facility somebody offered for good cause. And here I know Poetic-Businessmen are netted, and there is no meaning to spend for promoting your par-exellency-poets.
And please do not challenge for this cause. Challenges are beig done for sports, wars or something. Do not make the literature a war between people and writers.

thanks