തര്‍ജ്ജനി

നിരഞ്ജന്‍

നിയതി,
കണ്യാര്‍ പാടം,
ചിറ്റൂര്‍,
പാലക്കാട് 678 101.

ബ്ലോഗുകള്‍
നാളികേരം : http://niranjantg-niranjantg.blogspot.com/
കടുമാങ്ങ : http://namboodiristmarxism.blogspot.com/
ഫോണ്‍ ‍: 9995892109

About

1967ല്‍ ഒറ്റപ്പാലം താലൂക്കിലെ അടക്കാപുത്തൂരില്‍ ജനിച്ചു.
അടക്കാപുത്തൂര്‍ ഹൈസ്കൂള്‍, ഒറ്റപ്പാലം എന്‍. എസ്. എസ്. കോളേജ്, വിക്റ്റോറിയാ
കോളേജ്, പാലക്കാട് എന്‍. എസ്. എസ്. എഞ്ചിനീയറിങ് കോളേജ് എന്നിവിടങ്ങളില്‍
വിദ്യാഭ്യാസം.

മര്‍ച്ചന്റ് നേവിയില്‍ ചീഫ് എഞ്ചിനീയറായി ജോലി ചെയ്യുന്നു.

ഭാര്യ: ബിന്ദു (ചിറ്റൂര്‍ വി. ജി. എച്ച്. എസ്. എസ്. അദ്ധ്യാപിക)
മക്കള്‍: നവേന്ദു, നന്ദിത

Books

ചിലവു കുറഞ്ഞ കവിതകള്‍ - കവിതാസമാഹാരം (ഡി.സി.ബുക്സ്)

Article Archive