തര്‍ജ്ജനി

നിരഞ്ജന്‍

നിയതി,
കണ്യാര്‍ പാടം,
ചിറ്റൂര്‍,
പാലക്കാട് 678 101.

ബ്ലോഗുകള്‍
നാളികേരം : http://niranjantg-niranjantg.blogspot.com/
കടുമാങ്ങ : http://namboodiristmarxism.blogspot.com/
ഫോണ്‍ ‍: 9995892109

Visit Home Page ...

കവിത

മാര്‍ച്ചിലെ എസ്. എം. എസ്

കഴിഞ്ഞു പോയത്
ഒരു L.I.C ആയുഷ്കാലം
P.W.D യാഥാര്‍ത്ഥ്യങ്ങളില്‍
കാലിടറി വീഴുമ്പോള്‍
സ്വപ്നങ്ങള്‍ ഒരു KSEB
പ്രകാശവര്‍ഷമകലെ..

ചുവന്ന അടിവരകളുമായി
വീണ്ടുമൊരു മാര്‍ച്ച്..
വീട്ടിലും നാട്ടിലും
ഓഡിറ്റ് നോട്ടങ്ങള്‍..

രക്ഷപ്പെടാന്‍
ആകെയുള്ളത്
ഒരു ഏപ്രില്‍ ഒന്ന് ..!

Subscribe Tharjani |