തര്‍ജ്ജനി

കിറ്റ്‌ കാറ്റ്‌

ജപ്പാനില്‍ കിറ്റ്‌ കാറ്റ്‌ എങ്ങനെ മാര്‍ക്കറ്റ്‌ കീഴടക്കി?
അല്ലെങ്കില്‍ പരസ്യങ്ങള്‍ നമ്മെ എങ്ങനെ പറ്റിക്കുന്നു?
അല്ലെങ്കില്‍ കോര്‍പ്പറേറ്റുകള്‍ വാര്‍ത്തകളെ പരസ്യങ്ങളാക്കുന്നതെങ്ങനെ?

ഇവിടെ വായിക്കുക: How KitKat became Number 1

Submitted by Aravind (not verified) on Wed, 2006-04-26 20:39.

ഇതൊക്കെ വല്ലാത്ത കഷ്ടം തന്നെ... മനുഷ്യനെ പറ്റിക്കുന്നതിനും ഒരതിരൊക്കെ വേണേ....

Submitted by Benny (not verified) on Thu, 2006-04-27 10:01.

കിറ്റ് കാറ്റിന്റെ കഥ വായിച്ചു. നല്ലൊരു പരസ്യ കാമ്പയിന്റെ കേസ് സ്റ്റഡി പോലുണ്ട്. ഇതൊക്കെത്തന്നെയാണ് കോക്കും പെപ്സിയും മക്ഡൊണാള്‍ഡ്സും ചെയ്യുന്നത്. കിറ്റ് കാറ്റ് ക്ഷമയോടുകൂടിയാണ് കാമ്പയിന്‍ ചെയ്തതെങ്കില്‍ ഇപ്പോഴുള്ള കമ്പനികള്‍ക്കൊക്കെ അഗ്രസ്സീവ് പ്രചരണ പരിപാടികളിലാണ് താല്‍പ്പര്യമെന്നുമാത്രം.

Submitted by chinthaadmin on Thu, 2006-04-27 19:08.

അതെ ബെന്നി.... പക്ഷേ ഇക്കാര്യത്തില്‍ വളരെ unethical ആയിട്ട് കിറ്റ്കാറ്റ് പരസ്യങ്ങളെ ഉപയോഗിച്ചു എന്നു തോന്നുന്നു. വേറെയും ഉദാഹരണങ്ങള്‍ കാണുമായിരിക്കും. കൂടുതല്‍ ചിന്തിക്കുമ്പോള്‍... അതിന്റെ പിന്നിലെ സൈക്കോളജിയെക്കുറിച്ച് ആലോചിക്കുമ്പോള്‍... എത്രമാത്രം manipulation നടക്കുന്നു എന്ന് നോക്കുക, വളരെ subtle ആയി...

അരവിന്ദ്, ശരിയാണ്... വാര്‍ത്തകള്‍ തന്നെ വില്‍ക്കപ്പെടുന്ന കാലം!!!