വാക്കുകള്‍

About

നിങ്ങള്‍ക്ക് ഇതിനെ എന്തും വിളിക്കാം...
ഇത് കവിതയല്ലെടാ കഴുതേ... എന്ന് പറയാം...
ഇത് കഥയുടെ പതിവ് രീതികള്‍ പാലിചില്ലെടാ കെഴങ്ങാ... എന്ന് പറയാം..
ഭാഷ പോര എന്നും, ഭാവന ഇല്ല എന്നും, നിര്‍ത്തിപ്പോട എന്നും പറയാന്‍ തോന്നും
എന്ത് പറഞ്ഞാലും ഞാന്‍ എഴുതും..
എഴുത്ത് എനിക്ക് ദൈവാരാധനയാണ്... പോരാട്ടമാണ്, രക്തസാക്ഷിത്വമാണ്

Welcome to your blog profile page at chintha.com
Refresh Feed