തര്‍ജ്ജനി

ജ്യോതിബായ്‌ പരിയാടത്ത്‌

18/284,അതുല്യ,
സിവില്‍ സ്റ്റേഷന്‌ പിന്‍വശം,
പാലക്കാട്‌ -678001
ബ്ലോഗുകള്‍:
http://jyothiss.blogspot.com/ (കവിതകളും വിവര്‍ത്തനങ്ങളും)
http://kavyamsugeyam.blogspot.com/ (കാവ്യാലാപന ബ്ലോഗ്‌)
വെബ്ബ്‌ പേജ്‌:
http://jyothiss.co.in/ (ഓണ്‍ലൈന്‍ മാസിക)

About

1965 ഏപ്രില്‍ 26നു് പാലക്കാട്‌ ജില്ലയിലെ നെന്മാറയില്‍ ജനനം. അച്ഛന്‍, അന്തിക്കാട്‌ പുഴുകോവിലകത്ത്‌ കൃഷ്ണപ്പണിക്കര്‍. അമ്മ, നെന്മാറ പരിയാടത്ത്‌ സത്യഭാമ അമ്മ.
പഴയഗ്രാമം എല്‍.പി സ്കൂള്‍, നെന്മാറ ഗവ ഗേള്‍സ്‌ ഹൈസ്കൂള്‍, നെന്മാറ എന്‍. എസ്‌. എസ്‌ കോളേജ്‌ എന്നിവിടങ്ങളില്‍ പഠനം.

രസതന്ത്രത്തില്‍ ബിരുദം.
ഭര്‍ത്താവ്‌ കെ. ജനാര്‍ദ്ദനന്‍ (സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ, പാലക്കാട്‌).
മക്കള്‍ രാഹുല്‍ ,അതുല്‍

Books

ആദ്യകൃതി, പ്ലാച്ചിമടസമരനായികയായിരുന്ന മയിലമ്മയുടെ 'മയിലമ്മ ഒരു ജീവിതം' എന്ന ആത്മകഥാഖ്യാനം, 2006 ല്‍ പുറത്തിറങ്ങി. 'മയിലമ്മ, പോരാട്ടമേ വാഴ്കൈ' എന്ന പേരില്‍ ഈ കൃതി തമിഴിലേയ്ക്ക്‌ വിവര്‍ത്തനംചെയ്യപ്പെട്ടു.

മൈക്കേല്‍ ആഞ്ജലോ അന്റോണിയോനിയുടെ 'ലാ-നൊട്ടേ'യുടെ തിരക്കഥാവിവര്‍ത്തനം (പി.എസ്‌. മനോജ്‌കുമാറുമൊത്ത്‌), 2008 ല്‍ പ്രസിദ്ധീകരിച്ചു.

പേശാമടന്ത, പ്രഥമകാവ്യസമാഹാരം 2009 ല്‍ പ്രസിദ്ധീകരിച്ചു.

Article Archive