തര്‍ജ്ജനി

വിശ്വനാഥന്‍ വടയം

തീര്‍ത്ഥം,
വടയം,
കക്കട്ടില്‍-
പിന്‍ 673518 കോഴിക്കോട് ജില്ല.
ഫോണ്‍ -04962589018,
9846896235

About

കോഴിക്കോട് ജില്ലയിലെ വടയത്ത് ജനനം. അച്ഛന്‍ , ടി.കണ്ണന്‍. അമ്മ, കെ.പി.മാണി. നടുപ്പൊയില്‍ യു.പി.സ്കൂള്‍, വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, ബ്രണ്ണന്‍ കോളജ്, കോഴിക്കോട് സെഷനല്‍ ബി.എഡ്.സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മലയാളത്തില്‍ ബിരുദാനന്തര ബിരുദവും ബി.എഡും.

ഇപ്പോള്‍ നരിപ്പറ്റ രാമര്‍ നമ്പ്യാര്‍ മെമ്മോറിയല്‍ ഹൈസ്കൂള്‍ അദ്ധ്യാപകന്‍. ആനുകാലികങ്ങളില്‍ ചെറുകഥകളും കുട്ടികള്‍ക്കു വേണ്ടിയുള്ള നോവലുകളും എഴുതാറുണ്ട്.
ഭാര്യ- ഷഹന.
മകള്‍-തീര്‍ത്ഥ.
വിലാസം- തീര്‍ത്ഥം,വടയം,കക്കട്ടില്‍-673518, കോഴിക്കോട് ജില്ല.
ഫോണ്‍ -04962589018,
9846896235

Article Archive