തര്‍ജ്ജനി

മുഖം

ഇരുട്ടില്‍ നിന്നൊരു മുഖം
മഴയില്‍ നിന്നതേ മുഖം
നിലാവില്‍ നിന്ന്‌
പുഴയില്‍ നിന്ന്‌
മഞ്ഞില്‍ നിന്ന്‌
പിന്നെയും പിന്നെയും
ഒരേ മുഖം.