തര്‍ജ്ജനി

കവിത

സ്ക്രൂ

poem illustration ഒടുവില്‍
ആഴങ്ങളിലേയ്ക്ക്
പിരിഞ്ഞു മുറുകി
അനങ്ങാതിരിക്കാനാണ്
എല്ലാ തിരിയലുകളുമെന്ന്
അതിന്റെ
കീറിയ തലയില്‍
തുരുമ്പിന്റെ ഭാഷയുണ്ടായി.

ടി പി വിനോദ്
Subscribe Tharjani |
Submitted by anish (not verified) on Mon, 2006-03-06 09:46.

yes
this can be called a short modern art.
The beautiful theme could be steered with more lines added
anish

Submitted by സപ്നാ (not verified) on Mon, 2006-03-06 13:40.

തലനാരിഴകീറി മുറിക്കുന്ന വേദെനയുമായി,അന്യന്റെ ആശക്കൊത്തു, അവശ്യത്തിനൊത്തു പിരിഞാമരുംബോള്‍‍‍,ഒരു ശക്തിസ്രോതസ്സായിത്തീരാനായിരിക്കണം വിധി എന്നു സമാധാനിക്കാം.

Submitted by Anonymous (not verified) on Wed, 2006-03-08 23:19.

yes, it is enough. good

Submitted by Joshy Ravi (not verified) on Fri, 2006-03-10 21:53.

Good one.... keep writing....