തര്‍ജ്ജനി

അബ്ദുല്‍സലാം

Visit Home Page ...

കവിത

വന്‍കരകള്‍

ഒറ്റക്കിടക്കയിലാണെങ്കിലും
ഉറക്കത്തില്‍ രണ്ടു
വന്‍കരകള്‍ നമ്മള്‍
നമുക്കിടയിലനേകം
മെയിലുകള്‍;സഞ്ചാര-
യോഗ്യമല്ലാത്ത പാതകള്‍
നീന്തിക്കടക്കുവാനാവാത്ത
മുറിവുകള്‍; അതിര്‍ത്തി-
ഭേദിക്കുവാന്‍പറ്റാത്ത
വന്‍മതിലൊക്കെയാണെങ്കിലും
ഞാനയക്കും മെയിലുകള്‍
വായിക്കണേ-നീ കാണും
സ്വപ്നങ്ങളെനിക്കൊന്ന്‌
ഫോര്‍വേര്‍ഡ്‌ ചെയ്യണേ-

Subscribe Tharjani |
Submitted by K.G.Suraj (not verified) on Thu, 2009-12-10 14:48.

Nannaayi....

Submitted by Sandhya S.N (not verified) on Thu, 2009-12-10 16:01.

Dear salam,
very nice poem.
sure it is as you said...
congrats and regards
sandhya

Submitted by jaseela (not verified) on Thu, 2009-12-10 20:42.

nallath

Submitted by ചിത്രകാരന്‍ (not verified) on Fri, 2009-12-11 00:32.

കവിതയുടെ തേനുറവയുള്ള കവിത !!! അഭിനന്ദനങ്ങള്‍....

Submitted by vt navas (not verified) on Sat, 2009-12-12 12:41.

kalkkunudu........... keep it up...............

Submitted by അശോക് കർത്ത (not verified) on Sun, 2009-12-13 20:46.

വായിച്ചു. ഒന്നും പറയാറായിട്ടില്ല.