തര്‍ജ്ജനി

ഡോണ മയൂര

മെയില്‍: break.my.silence@gmail.com
വെബ്ബ്: http://rithubhedangal.googlepages.com

About

തിരുവനന്തപുരം ജില്ലയിലെ ആറാന്താനത്ത് ജനിച്ചു. കേരള യുണിവേഴ്സിറ്റിയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം. 1999 മുതല്‍ യു.എസ്.എ-യില്‍‌. കുറച്ച് കാലം ഐ.ടി കണ്‍സള്‍ട്ടന്റായി ജോലി നോക്കിയിരുന്നു. കവിത, ചെറുകഥ, ഗാനം എന്നിവ എഴുതാറുണ്ട്. ഇപ്പോള്‍ ചിക്കാഗോയ്ക്കടുത്ത് കുടുംബത്തോടൊപ്പം താമസികുന്നു.

Article Archive
Saturday, 21 November, 2009 - 22:08

അക്വേറിയം

Saturday, 23 January, 2010 - 12:55

ഉന്മീലനം

Friday, 6 August, 2010 - 12:22

ഇങ്ങനെയൊക്കെയല്ലേ ഒരാള്‍...

Sunday, 30 January, 2011 - 07:37

ഋതുമാപിനി

Friday, 10 July, 2015 - 20:55

ഉപ്പാഴം

Saturday, 31 December, 2016 - 14:08

ഉപ്പൻ കൊഴിച്ചിട്ട തൂവൽ