തര്‍ജ്ജനി

കവിത

ഫ്ലാഷ്‌

illustration ഫോട്ടോ എടുക്കുവാന്‍ ക്യാമറ റെഡി,
മാന്‍ റെഡി,
ഗ്രൂപ്പും റെഡി.

സ്മെയില്‍ പ്ലീസ്‌...

വിരലുകള്‍ ചലിക്കാന്‍ നാലു സെക്കന്റ്‌.
ഫോക്കസില്‍ ശൂന്യത.
ഭൂകമ്പം!

ശശികുമാര്‍ കെ
Subscribe Tharjani |
Submitted by Anonymous (not verified) on Mon, 2006-02-06 18:52.

ഹയ്യോ!!!ഓടിക്കോ...