തര്‍ജ്ജനി

ജോഷി ജോസഫ്
About

ഫിലിംസ് ഡിവിഷനില്‍ പ്രൊഡ്യൂസറായി കൊല്‍ക്കൊത്തയില്‍ ജോലി ചെയ്യുന്നു. ഇരുപതു് ഡോക്യുമെന്ററികളും ഇമാജിനറി ലൈന്‍ എന്ന ഒരു കഥാചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. കഥാപുരുഷന്‍, നിഴല്‍ക്കുത്ത് എന്നീ സിനിമകളില്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സംവിധാനസഹായിയായിരുന്നു.

Awards

1999 മുതല്‍ 2002 വരെ തുടര്‍ച്ചയായി മികച്ച ഡോക്യുമെന്ററിക്കുള്ള ദേശീയപുരസ്കാരം നേടിയിട്ടുണ്ട്.

Article Archive