തര്‍ജ്ജനി

വി. മോഹനകൃഷ്ണന്‍

അഭിജനം,
പള്ളിക്കര സൗത്ത്,
നന്നംമുക്കു് പി.ഒ.
മലപ്പുറം ജില്ല, 679 575

About

മലപ്പുറം ജില്ലയില്‍ പൊന്നാനി താലൂക്കില്‍ പള്ളിക്കരയില്‍ ജനനം. മൂക്കുതല ഗവ. ഹൈസ്കൂള്‍, ഗുരുവായൂര്‍

ശ്രീകൃഷ്ണ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. തെക്കെ മലബാറിലെ കൂട്ടുകുടുംബവ്യവസ്ഥയുടെ പരിണാമം -

എം.ടി, ഉറൂബ് എന്നിവരുടെ രചനകളെ ആസ്പദമാക്കി ഒരു പഠനം എന്ന വിഷയത്തില്‍ കാലിക്കറ്റ്

സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ്. ഫിലിം സൊസൈറ്റി പ്രവര്‍ത്തകന്‍. ഗ്രാമവികസനവകുപ്പില്‍ ജോലി.

Article Archive