തര്‍ജ്ജനി

ടി.എ. ശശി

പി .ബി നമ്പര്‍ 4048
അബുദാബി .
യു .എ .ഇ

മെയില്‍: sasita90@gmail.com
ബ്ലോഗ്: www.sasiayyappan.blogspot.com

Visit Home Page ...

കവിത

കൊമ്പുകള്‍

നിശബ്ദത തണലായും
പൊള്ളും വെയിലായും
ഓര്‍മ്മയുടെ പിന്നാമ്പുറമായും
ഒച്ചയോടെ കൊമ്പു കുഴല്‍
മേളമോടെ ചിലപ്പോള്‍
കൊമ്പില്‍ കോര്‍ത്തൊരു
ചെമ്പുടല്‍ പോലെയും.

Subscribe Tharjani |
Submitted by Sureshkumar Punjhayil (not verified) on Sat, 2009-10-10 12:42.

Kuthatha kombukal...!

Manoharam, ashamsakal...!!!

Submitted by grkaviyoor (not verified) on Sat, 2009-11-21 15:38.

വമ്പും ടെമ്പും നിറഞ്ഞ ഈ
ലോകത്തിനെതിരെ തിരിയട്ടെ
ഈ കൊമ്പുകള്‍ ആശംസകള്‍