തര്‍ജ്ജനി

ബോണി പിന്റോ

മെയില്‍: bonypinto@gmail.com
ബ്ഗ്ലോഗ്: http://bonypinto.blogspot.com

About

കൊച്ചിയ്ക്കടുത്തു് മൂത്തകുന്നത്തു് ജനനം, 22 മെയ് 1981 ന്.
സ്കൂള്‍ കോളേജ് വിദ്യാഭ്യാസം കൊച്ചിയില്‍.

ആര്‍ക്കിട്ടെക്ടാകാന്‍ ആഗ്രഹിച്ചു. ആനിമേറ്ററായി.
തിരുവനന്തപുരത്തെ ടൂണ്‍സില്‍ തുടക്കം. ഇപ്പോള്‍ മുംബെയില്‍ വാള്‍ട്ട് ഡിസ്നി ചിത്രങ്ങള്‍ക്ക് ആനിമേറ്ററായി പ്രവര്‍ത്തിക്കുന്നു.

Article Archive
Friday, 28 August, 2009 - 07:44

പട്ടാളപര്‍വ്വം