തര്‍ജ്ജനി

ഡോ. ബാലചന്ദ്രന്‍ കീഴോത്ത്

വകുപ്പു മേധാവി,
മലയാളവിഭാഗം,
കോപറേറ്റീവ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്,
മാടായി, പയങ്ങാടി പി.ഒ

About

കണ്ണൂര്‍ ജില്ലയിലെ കരിവെള്ളൂരില്‍ 1965ല്‍ ജനനം. കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജ്, പയ്യന്നൂര്‍ കോളേജ്, കാലിക്കറ്റ് സര്‍വ്വകലാശാല മലയാളവിഭാഗം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1987ല്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും ഒന്നാം റാങ്കോടെ എം.എ പരീക്ഷ ജയിച്ചു. എം.ഫില്‍, പിഎച്ച്ഡി ബിരുദങ്ങള്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും.

മാടായി കോപറേറ്റീവ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ മലയാളം വകുപ്പുമേധാവിയായി പ്രവര്‍ത്തിക്കുന്നു.
കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഫോക്‍ലോര്‍ പി.ജി പഠനബോര്‍ഡ്, കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ യുജി പഠനബോര്‍ഡ്, ഫാക്കല്‍ട്ടി അംഗവുമായിരുന്നു.

Books

ഫോക്‍ലോറും പ്രാദേശികസംസ്കൃതിയും, പഠനം. 2005.

Awards

ഫോക്‍ലോറും പ്രാദേശികസംസ്കൃതിയും എന്ന പുസ്തകത്തിനു് മികച്ച ഫോക്‍ലോര്‍ പഠനഗ്രന്ഥത്തിനുള്ള കേരള ഫോക്‍ലോര്‍ അക്കാദമി പുരസ്കാരം 2006ല്‍.

Article Archive