തര്‍ജ്ജനി

കാര്‍ട്ടൂണ്‍‍ - ലാസര്‍ ഡിസില്‍വ

malayalam cartoon

Submitted by dileep (not verified) on Mon, 2005-11-07 04:31.

It is real politics. The existance of the crime depends on the color of the flag of the culprit. Tharjani is also having a flag color. The cartoons reveal it. A good political online magazine!!!.
dileep

Submitted by Aravind (not verified) on Mon, 2005-11-07 10:34.

ദിലീപ്,
പരിസരബോധത്തോടെ ജീവിക്കുന്ന ഏതൊരു വ്യക്തിയും ഉള്ളിലെങ്കിലും ഒരു രാഷ്ട്രീയം കൊണ്ട് നടക്കുന്നുണ്ട്. അതില്ലാതെ പറ്റില്ല. പക്ഷേ രാഷ്ട്രീയമെന്നത് കൊടിയുടെ നിറവും മുദ്രാവാക്യത്തിന്റെ ചന്തവും നോക്കിയല്ല നിര്‍ണ്ണയിക്കേണ്ടത്. മറ്റൊരര്‍ത്ഥത്തില്‍ രാഷ്ട്രീയമെന്നത് നാമെല്ലാം ദൈനംദിന ജീവിതത്തിലെടുക്കുന്ന നിലപാടുകള്‍/തിരുമാനങ്ങള്‍ അതൊക്കെത്തന്നെയാണ്. അതില്‍ തെറ്റുണ്ട് എന്നെനിക്ക് തോന്നുന്നില്ല.