തര്‍ജ്ജനി

രാംദാസ് മേനോന്‍

മെയില്‍: ramdasmenon@yahoo.com
വെബ്ബ് സൈറ്റ്: www.ekaagra.com

About

രാംദാസ് മേനോന്‍ ജാദവ്‌പൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് കെമിക്കല്‍ എഞ്ചിനിയറിംഗില്‍ ബി.ഇ ബിരുദവും മദിരാശി ഐ.ഐ.ടിയില്‍ നിന്ന് എം.ടെക്ക് ബിരുദവും നേടി. ഫോര്‍ച്യൂണ്‍ 50 കമ്പനികളായ ജനറല്‍ ഇലക്‍ട്രിക്, ഫൈസര്‍ തുടങ്ങിയവയില്‍ സേവനമനുഷ്ഠിച്ച ഇദ്ദേഹം ഇപ്പോള്‍ കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തനം നടത്തുന്നു. ശാസ്ത്രവും സംഗീതവും വിഷയമാക്കി നിരവധി ലേഖനങ്ങള്‍ ഫോളിയോ, ഇന്ത്യന്‍ റിവ്യൂ ഓഫ് ബുക്സ് എന്നിവയില്‍ പ്രസിദ്ധീകരിച്ച ഇദ്ദേഹം അമേച്വര്‍ ഗായകന്‍ കൂടിയാണു്. കല്‍ക്കത്തയില്‍ അനന്തരാമ അയ്യരുടെ കീഴില്‍ പതിനേഴ് വര്‍ഷവും അദ്ദേഹത്തിന്റെ പുത്രന്‍ എ.സദാശിവത്തിന്റെ കീഴില്‍ രണ്ടു് വര്‍ഷവും സംഗീതം അഭ്യസിച്ചിട്ടുണ്ടു്. കേരളത്തില്‍ പലേടങ്ങളിലും കല്‍ക്കത്തയിലും ചെന്നെയിലും സംഗീതക്കച്ചേരികള്‍ അവതരിപ്പിച്ചിട്ടുണ്ടു്.

Article Archive