തര്‍ജ്ജനി

സുനില്‍ ചിലമ്പിശ്ശേരില്‍

ചിലമ്പിശ്ശേരില്‍ വീട്‌
ഇളമ്പഴന്നൂര്‍ P.O
ചടയമംഗലം
കൊല്ലം 691534
മെയില്‍: slchelambesseril@hotmail.com

About

കൊല്ലം ജില്ലയില്‍ ചടയമംഗത്തിനടുത്ത്‌ ഇളമ്പഴന്നൂരില്‍ ചിലമ്പിശ്ശേരില്‍ വീട്ടില്‍ ജനനം. നിലമേല്‍ എന്‍.എസ്.എസ് കോളേജ്‌, NICT, വിസ്മയാസ്‌ മാക്സ്‌ എന്നിവിടങ്ങളില്‍ പഠനം. നിരവധി കഥകളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കുറച്ചുകാലം സൗദി അറേബ്യയിലെ റിയാദില്‍ ജോലി നോക്കിയിരുന്നു. ഇപ്പോള്‍ ക്രാഫിക്‍ ഡിസൈനറായി ആയി Woodpeckerല്‍ ജോലി നോക്കുന്നു.

Article Archive
Tuesday, 7 July, 2009 - 20:54

നവലോകം

Sunday, 13 December, 2009 - 20:16

പരവതാനിയിലെ പൂക്കള്‍

Submitted by Indira Devi (not verified) on Tue, 2009-08-18 12:00.

Hi Sunil,

Its a very nice story. Congratulations! Well done