തര്‍ജ്ജനി

കെ.എം.ഷെരീഫ്

റീഡര്‍,
ഇംഗ്ലീഷ് വിഭാഗം,
കോഴിക്കോട് സര്‍വ്വകലാശാല.പി.ഒ

About

ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ, പിഎച്ച്ഡി ബിരുദങ്ങള്‍, ഗുജറാത്തിലും പോണ്ടിച്ചേരിയിലും കോളേജ് അദ്ധ്യാപകനായി ജോലി ചെയ്തു. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ അദ്ധ്യാപകനായിരുന്നു. ഇപ്പോള്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍.
മലയാളം,ഹിന്ദി,ഗുജറാത്തി,തമിഴ് എന്നീ ഭാഷകളില്‍ നിന്നും ഇംഗ്ലീഷിലേക്കും ഈ ഭാഷകളിലും വിവര്‍ത്തനം ചെയ്യാറുണ്ട്. കവിതകളും ലേഖനങ്ങളും എഴുതുന്നു. കഥ,കവിത എന്നിവയുടെ ഇരുന്നൂറിലേറെ അസമാഹൃത വിവര്‍ത്തനങ്ങള്‍.

Books

1. Desert Shadows. Translation of Anand’s novel in Malayalam Marubhoomikal Undakunnathu. New Delhi: Penguin, 1998.
2. Ekalavyas with Thumbs: Selections from Gujarati Dalit Literature (Trans. & Ed.) Ahmedabad: Pushpam, 1999.
3. Reverberations of Spring Thunder: A Selection of Political Modernist Short Fiction in Malayalam (Trans. & Ed.). Nagapattinam: Sivasakthi, 2000.
4. Kunhupaathumma’s Tryst with Destiny, Thalassery: Dept. of Studies in English, Kannur University, 2005. (A study of the historicity and politics of Vaikom Muhammed Basheer’s Ntuppooppaku Oranendarnnu and its English translation by R E Asher Me Grandad ‘ad an Elephant).

Article Archive