തര്‍ജ്ജനി

തുഷാര. കെ.ടി

തടത്തില്‍ വീട്,
കുരീക്കാട്.പി.ഒ.
തിരുവാങ്കുളം, എറണാകുളം
പിന്‍: 682305

About

മലയാളസാഹിത്യത്തില്‍ എം.എ ബിരുദം. തുടര്‍ന്ന് ബി എഡ് ബിരുദവും നേടി.
ഇപ്പോള്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ ഗവേഷണവിദ്യാര്‍ത്ഥി. കവിതകള്‍ എഴുതാറുണ്ടു്.

Awards

കവിതാരചനയ്ക്കു് കന്യക റെയിന്‍ബോ ബുക്സ് അക്ഷരം അവാര്‍ഡ് 2002 ല്‍ ലഭിച്ചു.

Article Archive