തര്‍ജ്ജനി

ഡോ. ബി. ഉഷാകുമാരി

ഡോ. ബി.ഉഷാകുമാരി,
കീഴൂട്ട് കൃഷ്ണനന്ദനം,
ഏരൂര്‍ പി.ഒ.
അഞ്ചല്‍ വഴി.
കൊല്ലം. 691 312

About

കൊല്ലം ജില്ലയില്‍ അഞ്ചലിനടുത്തുള്ള ഏരൂര്‍ എന്ന ഗ്രാമത്തില്‍ ജനനം. എം.എ., എം.ഫില്‍, പി.എച്ച്ഡി ബിരുദങ്ങള്‍.

ഇപ്പോള്‍ നിലമേല്‍ എന്‍ എസ്സ്‌ എസ്സ്‌ കോളേജില്‍ മലയാളം വകുപ്പ്‌ മേധാവി."നോവലിന്റെ കല- ഉറൂബിന്റെ നോവലുകളെ അടിസ്ഥാനമാക്കി ഒരന്വേഷണം" എന്നതാണ്‌ ഗവേഷണപ്രബന്ധത്തിന്റെ ശീര്‍ഷകം.

കവിതകള്‍, ലളിതഗാനങ്ങള്‍, ഭക്തിഗാനങ്ങള്‍ എന്നിവ രചിച്ചിട്ടുണ്ട്‌. ഭാവഗീതങ്ങള്‍ എന്നപേരില്‍ സ്വന്തം കവിതകളുടെ CD പുറത്തിറക്കിയിട്ടുണ്ട്‌. കേരളത്തിലെ പ്രമുഖ ആനുകാലികങ്ങളില്‍ കവിത പ്രസിദ്ധീകരിച്ചുണ്ട്‌.പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌ സംഗീതം നിര്‍വ്വഹിച്ച്‌ മധുബാലകൃഷ്ണന്‍, മഞ്ജരി, രവിശങ്കര്‍ എന്നിവര്‍ ആലപിച്ച തൃപ്പടിദാനം എന്ന സിഡി ആണ്‌ ഏറ്റവും ഒടുവില്‍ പുറത്തുവന്നത്. ആകാശവാണി, ദൂരദര്‍ശന്‍ എന്നിവയിലും കവിതകള്‍ അവതരിപ്പിച്ചിട്ടുണ്ട്‌.

Article Archive
Friday, 26 June, 2009 - 19:54

സര്‍വ്വംസഹ