തര്‍ജ്ജനി

മേരി ലില്ലി

മെയില്‍: marylilli@gmail.com

About

സ്വദേശം വയനാടു്. ഇപ്പോള്‍ കൊച്ചിയില്‍ ഒരു ചാനലില്‍ ജോലി ചെയ്യുന്നു.

Books

ഏഴാമത്തെ ഋതു (കവിതാസമാഹാരം)

Article Archive
Monday, 29 June, 2009 - 13:54

ചിത്രം

Submitted by Dr Joji (not verified) on Tue, 2009-07-07 00:52.

സഹ്രടയര്‍ക്കായി കുറച്ചു വാക്കുകൊണ്ട് അതികം പറഞ്ഞിരിക്കുന്നു............
വാക്കുകള്‍ക്കിടയിലൂടെ ഹ്രടയതിലെക്കുള്ള വാതായനങ്ങള്‍ തുറന്നിരി‌ന്നു ..........
ആദിയും അന്തവും അറിയാത്ത ബന്ധത്തിലും കവയത്രി അനുഭൂതികള്‍ അറിയുന്നു........
ജീവിതം ക്ഷണികം ആണെന്നും അത് അനുഭവിക്കാനുള്ളതാണ് എന്നും കവിയത്രി ചുരുക്കി പറഞ്ഞിരിക്കുന്നു