തര്‍ജ്ജനി

പ്രേമചന്ദ്രന്‍. പി

' മാളവം' , തായിനേരി, പയ്യന്നൂര്‍. കണ്ണൂര്‍ ജില്ല

About

തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ നിന്ന് എം.എ, തലശ്ശേരി ഗവ, ട്രെയിനിംഗ് കോളേജില്‍ നിന്ന് ബി എഡ് എന്നിവ നേടി. 1991 മുതല്‍ അദ്ധ്യാപകനായി ജോലിയില്‍. ഇപ്പോള്‍ പയ്യന്നൂരില്‍ ഹയര്‍ സെക്കണ്ടറി അദ്ധ്യാപകന്‍. 2005 മുതല്‍ കേരള സര്‍ക്കാരിന്റെ പാഠപുസ്തക നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു.

പയ്യന്നൂരില്‍ കഴിഞ്ഞ 5 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന ഓപ്പന്‍ ഫ്രെയിം ഫിലിം സൊസൈറ്റിയുടെ സെക്രട്ടറിയാണ്. വായന, സിനിമ, ചിത്രകല, ഡിസൈനിംഗ്, യാത്ര എന്നിവയില്‍ ഏറെ താത്പര്യം.

Article Archive