തര്‍ജ്ജനി

രാജേശ്വരി. കെ തോന്നയ്ക്കല്‍

വയലോരം,
ഊരുപൊയ്ക തപാല്‍,
കീഴവലം (വഴി)
തിരുവനന്തപുരം.
ഫോണ്‍: 0471- 2429182

About

പരുത്തിപ്പള്ളി ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂള്‍, പൂവത്തൂര്‍ ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂള്‍, കന്യാകുളങ്ങര ബോയ്സ് ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂള്‍, ജി വി രാജ ഹൈസ്കൂള്‍, കട്ടേല അംബേദ്കര്‍ മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍, അയിരൂപ്പാറ ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂള്‍, വെഞ്ഞാറമ്മൂട് ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂള്‍, തോന്നയ്ക്കല്‍ ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂള്‍, വക്കം ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപികയായിരുന്നു. ഇപ്പോള്‍ തോന്നയ്ക്കല്‍ ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ മലയാളം പഠിപ്പിക്കുന്നു.

Books

വേഷം കെട്ടുന്നവര്‍, അഭിനവബുദ്ധന്‍ (കഥാസമാഹാരങ്ങള്‍)

Awards

അദ്ധ്യാപകകലാസാഹിത്യവേദി സംസ്ഥാനഅവാര്‍ഡും SCERT യുടെ ചെറിയാന്‍ മത്തായി സ്മാരക പ്രഭാഷണത്തോടനുബന്ധിച്ചുള്ള ചെറുകഥാമത്സരം, PSTA സാഹിത്യരചനാമത്സരം എന്നിവയില്‍ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

Article Archive