തര്‍ജ്ജനി

എം.ആര്‍. രേണുകുമാര്‍

ചെമ്പരുത്തി,
ശ്രീകണ്ഠമംഗലം പി.ഒ.
കോട്ടയം. 686562
ഫോണ്‍: 9446081189

About

കോട്ടയം ജില്ലയില്‍ കാരപ്പുഴയില്‍ 1969 ല്‍ ജനനം. സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം. തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസില്‍ നിന്നും അപ്ലൈഡ് എക്കണോമിക്സില്‍ എം.ഫില്‍.

Books

കെണിനിലങ്ങള്‍ (2005), വിഷക്കായ(2007)എന്നീ കവിതാസമാഹരങ്ങള്‍.
നാലാം ക്ലാസ്സിലെ വരാല്‍ എന്ന ബാലസാഹിത്യകൃതി (2008) പൊയ്കയില്‍ യോഹന്നാന്‍ ബാലസാഹിത്യം-ജീവചരിത്രം (2009)

Awards

വെഷക്കായയ്ക്ക് കവിതയ്ക്കുള്ള എസ്.ബി.ടി അവാര്‍ഡ് 2008 ല്‍

Article Archive