തര്‍ജ്ജനി

വി.പി. ഗംഗാധരന്‍

43 Cullens Road, Punchbowl, New South Wales: 2196, Australia
ഫോണ്‍ :: 61 2 95338642
Mob: 61 420357337
ഇ മെയില്‍: iamgangadharan@bigpond.com, gangadharan@engineer.com

About

തലശ്ശേരിയിലെ ധര്‍മ്മടം സ്വദേശി. ഇപ്പോള്‍ ആസ്ട്രേലിയയില്‍ പ്രവാസിഭാരതീയനായി കഴിയുന്നു. വിദ്യാഭ്യാസത്തിനു ശേഷം മുംബെയില്‍ എഞ്ചിനയറായി ജോലി ചെയ്തു. മലയാളനാട്, മലയാളരാജ്യം, വിശാലകേരളം എന്നിവയില്‍ അക്കാലത്തു് കഥകള്‍ പ്രസിദ്ധീകരിച്ചു.

ഇംഗ്ലീഷിലും കഥകള്‍ എഴുതാറുണ്ടു്.

Books

വിശ്വാസങ്ങള്‍ എന്ന ചെറുകഥാസമാഹാരം പ്രഭാത് ബുക്ക് ഹൌസ് 2003ല്‍ പ്രസിദ്ധീകരിച്ചു.

Awards

ഡല്‍ഹി ലിറ്റററി വര്‍ക്ക്ഷോപ്പിന്റെ സാഹിത്യമത്സരത്തിലും എ.ഐ.ടി.യു.സിയുടെ രജതജൂബിലിയോടനുബന്ധിച്ചു് നടന്ന സാഹിത്യമത്സരത്തിലും ചെറുകഥയ്ക്ക് സമ്മാനം നേടി. സിംഗപ്പൂരിലെ അഷറഫ് മെമ്മോറിയല്‍ ചെറുകഥാമത്സരത്തിലും (1975) കൊല്‍ക്കത്തയിലെ രശ്മി പബ്ലിക്കേഷന്റെ മത്സരത്തിലും (1970) സമ്മാനിതനായി.

Article Archive
Monday, 11 May, 2009 - 23:22

ഇനിയെങ്കിലും

Saturday, 20 June, 2009 - 12:38

ഹരിലീല

Wednesday, 5 October, 2011 - 15:18

തണ്ണിത്താഹം