തര്‍ജ്ജനി

ശിവം

ഇന്നലെ കൊല്ലം പബ്ലിക്‌ ലൈബ്രറിയിലെ സോപാനം കലാക്ഷേത്രത്തില്‍ വച്ച്‌ ശിവപ്രഭയുടെ ചിത്രപ്രദര്‍ശനം ഉണ്ടായിരുന്നു. അറിഞ്ഞിരുന്നില്ല, പോകുന്ന പോക്കില്‍ വഴിയിലൊരു പരസ്യം കണ്ടു, കയറി. അതില്‍ നിന്നൊരു ചിത്രം ശിവപ്രഭയുടെ അനുമതിയോടെ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു. കൂടുതല്‍ ഈ ലക്കം തര്‍ജ്ജനിയില്‍.

The Controller and Caresser - Oil in Canvas
"The Controller and Caresser - Oil in Canvas" by Sivaprabha

Submitted by Sunil (not verified) on Thu, 2005-09-01 14:48.

So you are enjoying vacation! Good. Can we expect more such latest news?

Submitted by chinthaadmin on Fri, 2005-09-02 10:23.

സുനിലേ, തീര്‍ച്ചയായും ശ്രമിക്കാം. പക്ഷേ ഒരു നെറ്റ് കണക്ഷന്‍ പോലും ഇതുവരെ ശരിയായിട്ടില്ല. നാളെ തര്‍ജ്ജനി ഓണ്‍ലൈന്‍ ആക്കാനുള്ള ശ്രമത്തിലാണിപ്പോള്‍...