തര്‍ജ്ജനി

പ്രശാന്ത് മിത്രന്‍

അശ്വതി
ടി.സി 28/1932
കിഴക്കേമഠം
ഫോര്‍ട്ട്.പി.ഒ.
തിരുവനന്തപുരം 23.
ഇ മെയ്ല്‍: pmithran@gmail.com

About

തിരുവനന്തപുരം ജില്ലയില്‍ കോവളത്തിനടുത്തു് വാഴമുട്ടത്തു് ജനിച്ചു.

വാഴമുട്ടം, വെങ്ങാനൂര്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ആര്‍ട്‌സ് കോളേജ്, യൂനിവേഴ്‌സിറ്റി കോളേജ്, ഗവ. ലോ കോളേജ് എന്നിവിടങ്ങളില്‍ കോളേജ്‌ വിദ്യാഭ്യാസം.

ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും എഴുതാറുണ്ടു്. നിരവധി ടെലിവിഷന്‍ പരിപാദികള്‍ക്ക്‌ സ്ക്രിപ്റ്റ്‌ എഴുതിയിട്ടുണ്ട്‌. ദൂര്‍ദര്‍ശനിലെ പൈതൃകം പരിപാടിക്ക്‌ തുടക്കം മുതല്‍ എഴുതുന്നു.

ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും എഴുതാറുണ്ടു്. ചില ടെലിവിഷന്‍ ഡോക്യുമെന്ററികള്‍ക്കു് സ്ക്രിപ്റ്റ് എഴുതിയിട്ടുണ്ടു്.

Books

സോഷ്യലിസ്റ്റ് പ്രസ്ഥാനം കേരളത്തില്‍
ദ്രാവിഡന്റെ ലിഖിതങ്ങള്‍

Article Archive