തര്‍ജ്ജനി

പി. ഇ. ഉഷ

ബ്ലോഗ്: വഴിമരം

About

പാലക്കട്‌ ജില്ലയിലെ അലനല്ലൂരില്‍ ജനനം.

തദ്ദേശസ്വയംഭരണ വകുപ്പിനു കീഴില്‍ പാലക്കാട്‌ ജില്ലയിലെ അട്ടപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന അഹാഡ്സില്‍ വനിതാവികസന വകുപ്പില്‍ അസിസ്റ്റന്റ്‌ ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു.

ആദ്യ കവിതാസമാഹാരം 'വഴിമരത്തിന്റെ' പണിപ്പുരയില്‍.

Article Archive
Saturday, 18 April, 2009 - 09:05

വഴിമരം