തര്‍ജ്ജനി

ആപേക്ഷിക സിദ്ധാന്തം - 100 വര്‍ഷങ്ങള്‍

ആല്‍ബര്‍ട്ട് ഐന്‍സ്റ്റെന്റെ പ്രശസ്തമായ മൂന്നുപ്രബന്ധങ്ങള്‍ 'അലെന്‍ ഡര്‍ ഫിസിക്‌' എന്ന ജര്‍മ്മന്‍ ശാസ്ത്രമാസികയില്‍ പ്രസിദ്ധീകരിച്ചത്‌ 1905 ല്‍ ആണ്‌. അന്നദ്ദേഹത്തിന്റെ പ്രായം 26 വയസ്സാണ്‌. ശാസ്ത്ര ചരിത്രത്തിന്റെയും അതിലൂടെ ലോകചരിത്രത്തിന്റെ തന്നെയും ഗതി മാറ്റിമറിക്കുവാന്‍ പോന്നതായിരുന്നു ഈ പ്രബന്ധത്തിലൂടെ മുന്നോട്ടു ‍വെച്ച സിദ്ധാന്തങ്ങള്‍. ഐന്‍സ്റ്റീന്‍ ജനിച്ചിട്ട് 125വര്‍ഷവും മരിച്ചിട്ട് 50 വര്‍ഷവുംതികയുന്നതും ഈ വര്‍ഷത്തില്‍ തന്നെ. ഇതെല്ലാം കണക്കിലെടുത്തു കൊണ്ടാണ്‌ യുനെസ്കോ ഇത്‌ ഭൌതികശാസ്ത്രവര്‍ഷമായി ആചരിക്കുവാന്‍ തീരുമാനിച്ചത്‌. ലോകമാകെ ഇത്‌ കൊണ്ടാടുമ്പോള്‍ കേരളത്തിലും അതിന്റെ ഭാഗമായുള്ള ആഘോഷങ്ങളുണ്ട്‌. ലോകം അറിയുന്ന ഭൌതികശാസ്ത്രജ്ഞനും മലയാളിയുമായ ഇ സി ജി സുദര്‍ശനനാണ്‌ കേരളത്തില്‍ അത്‌ ഉദ്ഘാടനം ചെയ്തത്‌.

ആപേക്ഷിക സിദ്ധാന്തത്തിന്‌ ഇത്‌ ശതാഭിഷേകം, ദേശാഭിമാനി വാരികയില്‍ വായിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:

The World Year of Physics 2005 is a United Nations endorsed, international celebration of physics. Events throughout the year will highlight the vitality of physics and its importance in the coming millennium, and will commemorate the pioneering contributions of Albert Einstein in 1905. Through the efforts of a worldwide collaboration of scientific societies, the World Year of Physics brings the excitement of physics to the public and will inspire a new generation of scientists.
http://www.physics2005.org, The official site

Prior to the development of special relativity, the laws of physics and the laws of common sense were practically one and the same. Measurements of space and time were absolute. There were no limits in principle on how fast a person could travel. A meter was a meter and a second was a second no matter what.

The birth of Albert Einstein’s theory 100 years ago marked the death of these common-sense notions of space, time, and travel. According to Einstein, measurements of time and length intervals differ when made by observers who are moving relative to each other. There is no universal time. Nothing can travel faster than the speed of light. Einstein also deduced that mass is a form of energy, expressed by the famous equation E=mc2.
Einstein's annus mirabilis, Read at symmetry magazine

IN THE span of 18 months, Isaac Newton invented calculus, constructed a theory of optics, explained how gravity works and discovered his laws of motion. As a result, 1665 and the early months of 1666 are termed his annus mirabilis. It was a sustained sprint of intellectual achievement that no one thought could ever be equalled. But in a span of a few years just before 1900, it all began to unravel. One phenomenon after another was discovered which could not be explained by the laws of classical physics. The theories of Newton, and of James Clerk Maxwell who followed him in the mid-19th century by crafting a more comprehensive account of electromagnetism, were in trouble.
Miraculous visions, Read at ecconomist.com