തര്‍ജ്ജനി

ചെസ്സ് 960

ചെസ്സ് 960

മുന്‍ ലോക ചെസ്സ് ചാമ്പ്യനായിരുന്ന ബോബി ഫിഷര്‍ അവതരിപ്പിക്കുന്ന പുതിയ ചെസ്സ് - ചെസ്സ് 960.

“The rules of Chess960 are mostly the same as orthodox chess -- but the setup incorporates something once considered anathema to the game: chance. Pawns begin where they always do. However, the pieces behind them on the white side are arranged at random, with the proviso that bishops must end up on opposite colors, and the king dwell somewhere between the two rooks. The black pieces are lined up to mirror the white. That makes for 960 different starting positions in the game, instead of just one. The point of Chess960 is to free chess from the yoke of memorization.“

കൂടുതല്‍ വായിക്കുവാന്‍:
Chess vs. Chess960: A PC's View
Unorthodox Chess From an Odd Mind

Submitted by കലേഷ്‌ (not verified) on Wed, 2005-07-20 14:03.

സംഭവം കൊള്ളാം! പുതിയ ഐഡിയ!

Submitted by സുനില്‍ (not verified) on Wed, 2005-07-20 21:00.

പോള്‍ വേറൊരു കാര്യം, സം‌വാദത്തിലെ നാം എഴുതിയതിനുള്ള‍ മറുപടികള്‍ എന്‍റെ ഈമയിലില്‍ നോടിഫികേഷന്‍ വരുന്നുണ്ട്. അതുപോലെ ഒന്ന് കമന്‍റ് ഗൂഗിള്‍ ഗ്രൂപ്പിലും വന്നാല്‍ ഒരല്‍‍പ്പം കൂടി സൌകര്യമാവില്ലേ? എല്ലാവരും അറിയുകയും ചെയ്യുമല്ലോ. ബുദ്ധിമുട്ടായോ?-സു-