തര്‍ജ്ജനി

ഡോ. എന്‍. രേണുക

ലക്ഷ്മി നിവാസ്‌
കരിങ്ങാംതുരുത്ത്‌
കൊങ്ങോര്‍പ്പിള്ളി. പി.ഒ
ഏറണാകുളം. 683525

ഇ മെയ്‌ല്‍: renu9renu@gmail.com

About

എറണാകുളം സ്വദേശി. 1980ല്‍ ജനനം മഹാരാജാസ് കോളേജില്‍ നിന്നും മലയാളസാഹിത്യത്തില്‍ ബിരുദാനന്തരബിരുദം നേടി. ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ പയ്യന്നൂര്‍ സെന്റര്‍, ആലുവ യു.സി.കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, സെന്റ് തെരേസാസ് കോളേജ് എന്നിവിടങ്ങളില്‍ അദ്ധ്യാപികയായി പ്രവര്‍ത്തിച്ചു. 2000 മുതല്‍ ആനുകാലികങ്ങളില്‍ സാഹിത്യം, ലളിതകല എന്നിവയെ ആസ്പദമാക്കി ലേഖനങ്ങള്‍ എഴുതുന്നു.

എം.ജി സര്‍വ്വകലാശാലയുടെ കീഴില്‍ സെന്റ് ബെര്‍ക്ക്മാന്‍സ് കോളേജില്‍ ഗവേഷണം പൂര്‍ത്തിയാക്കി.

Books

സൂചകങ്ങളുടെ താരാപഥം (2005) ആദ്യകൃതി.

Article Archive