തര്‍ജ്ജനി

വായിച്ചിരിക്കേണ്ട പുസ്തകങ്ങള്‍

ലോകസാഹിത്യത്തില്‍ നാം വായിച്ചിരിക്കേണ്ട പുസ്തകങ്ങള്‍ ഏതൊക്കെയാണ്‌?

ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും, അന്നാകരിനീന, വിക്ടര്‍ യൂഗോയുടെ പാവങ്ങള്‍, ബ്രേ ബ്രോച്ച്‌ എഴുതിയ ഡത്ത്‌ ഓഫ്‌ വെര്‍ജിന്‍, ദസ്തയേവിസ്കിയുടെ കുറ്റവും ശിക്ഷയും കാരമസോവ്‌ സഹോദരന്മാര്‍.

ദേശാഭിമാനി വാരാന്തപ്പതിപ്പില്‍, എം.കൃഷ്ണന്‍ നായര്‍: പ്രായം മറക്കുന്ന വായന

മുകളില്‍ പറഞ്ഞിരിക്കുന്ന പുസ്തകങ്ങളുടെ pdf download ചെയ്യാന്‍ planetpdf.com വെബ്‌സൈറ്റിലെ ലിങ്കുകള്‍:

War and Peace, Leo Tolstoy
Anna Karenina, Leo Tolstoy
Crime and Punishment, Fyodor Dostoevsky
The Brothers Karamazov, Fyodor Dostoevsky

Submitted by Sunil (not verified) on Wed, 2005-06-22 20:16.

addEham paRanjathil kooTTaane uLLoo. anganeyangane pusthakangaLuTe list theerunnillya. yOjikkaam, viyOjikkaam. pakshe bahumaanikkEnTiyirikkunnu vaarabhalakkaarane.-S-

Submitted by chinthaadmin on Thu, 2005-06-23 05:17.

സുനില്‍ എഴുതിയത് ശരിയാണ്‌. വായിക്കേണ്ട പുസ്തകങ്ങളുടെ എണ്ണം വിരലിലെണ്ണാവുന്നതല്ല. പ്രത്യേകിച്ചും സാഹിത്യത്തില്‍ താല്‍പര്യമുള്ളവര്‍ക്ക്.