തര്‍ജ്ജനി

അസ്മോ പുത്തന്‍‌‌ചിറ

ഫോണ്‍: 00971 50 6167890
e-mail:asmoputhenchira@yahoo.com

About

തൃശ്ശൂര്‍ ജില്ലയിലെ പുത്തന്‍‌ചിറ ഗ്രാമത്തില്‍ ഉമ്മറിന്റെയും ഐഷയുടെയും മകനായി ജനനം.
പുത്തന്‍‌ചിറ ഗവണ്‍‌മെന്റ് ഹൈസ്കൂളിലും. തിരൂര്‍‌ എസ് എസ് എം എസ് പോളിടെക്‍നിക്കിലും പഠനം.
തൊഴിലും ജീവിതവുമായി അബുദാബിയില്‍‌‍, മനസ്സ് കേരളത്തിലും.
ആനുകാലികങ്ങളില്‍‌ കവിതയെഴുതുന്നു.
ഇതുവരെ അവാര്‍ഡൊന്നും ലഭിച്ചിട്ടില്ല.
ഭാര്യ: റസിയ

Article Archive
Thursday, 31 July, 2008 - 14:31

നാളെ....

Monday, 25 January, 2010 - 20:08

ദുബായ് ഒരാളെ വായിക്കുന്നു

Sunday, 16 October, 2011 - 12:42

ഇറോം ഷര്‍മ്മിള