തര്‍ജ്ജനി

ബിന്ദുലക്ഷ്മി പട്ടടത്ത്‌
About

കണ്ണൂര്‍‌ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള പലയാട് കാമ്പസി‌ല്‍‌ നിന്നും എം.എ ബിരുദവും, ഹൈദെരാബാദ് സെന്‍‌ട്രല്‍‌ യൂണിവേഴ്സിറ്റിയില്‍‌ നിന്നും ആന്ത്രോപോളജിയില്‍‌ എം.ഫിലും നേടി. ഇന്‍ഡ്യന്‍ ഇന്‍‌സ്റ്റിട്യൂട്ട് ഒഫ് ടെക്നോളജിയില്‍‌ നിന്നും "Women and Mental Illness: An Ethnographic study in Kerala" എന്ന് വിഷയത്തില്‍‌ PhD യും നേടിയിട്ടുണ്ട്. ഇപ്പോള്‍ Amsterdam School for Social Science ല്‍ migrant women domestic workers from Kerala to UAE എന്ന വിഷയത്തില്‍‌ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ് ചെയ്യുന്നു

Article Archive