തര്‍ജ്ജനി

വാര്‍ത്ത

കവിതാമത്സരം

കണിക്കൊന്ന കുട്ടികള്‍ക്കായി ഒരു കവിതാ രചനാ മത്സരം നടത്തുന്നു.15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായാണു മത്സരം നടത്തുന്നത്.കണിക്കൊന്നയുടെ കുട്ടികളുടെ വിഭാഗമായ കുട്ടിക്കൊന്ന.കോമിന്‍റെ തുടക്കമെന്നോണം നടത്തപ്പെടുന്ന ഈ മത്സരത്തില്‍ ആദ്യ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് ഉണ്‍മ പബ്ലിക്കേഷന്‍സിന്‍റെ ബാലസാഹിത്യങ്ങളാണു സമ്മാനമായി നല്‍കുക.

കുട്ടികളുടെ പേരും വിലാസവും പഠിക്കുന്ന ക്ലാസുള്‍പ്പടെയുള്ള വിവരങ്ങള്‍ കവിതയോടൊപ്പം ഉണ്ടായിരിക്കണം. രചനകള്‍ ലഭിക്കേണ്ട അവസാന തീയതി- ഓഗസ്റ്റ് 3.

കവിതകള്‍ അയക്കേണ്ട വിലാസം

ശ്രീപാര്‍വ്വതി, എഡിറ്റര്‍
കണിക്കൊന്ന.കോം
വെളിയന്നൂര്‍ പി ഒ
താമരക്കാട്
പിന്‍-686638

ഇമെയില്‍‍ ആയും അയക്കാം editor@kanikkonna.com

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക,:- 9846923633

കുട്ടിക്കൊന്നയിലേയ്ക്കായി കുട്ടികളുടെ മറ്റ് രചകളും ക്ഷണിക്കുന്നു.

Subscribe Tharjani |