തര്‍ജ്ജനി

ഇ സന്തോഷ് കുമാര്‍

നാഷണല്‍ ഇന്‍‌ഷുറന്‍‌സ് കമ്പനി,
അംബിക ആര്‍ക്കേഡ്,
എം. ജി. റോഡ്,
തൃശ്ശൂര്‍ 680 001

ഇ-മെയില്‍: esanthoshkumar@rediffmail.com

ഫോണ്‍: 9447224145

About

ജനനം: 1969-ല്‍ തൃശ്ശൂര്‍ ജില്ലയിലെ പട്ടികാട്.
പിതാവ്: ഗോവിന്ദന്‍ കുട്ടി, മാതാവ്: വിജയലക്ഷ്മി.
പട്ടിക്കാട് ഗവണ്‍‌മെന്റ് ഹൈസ്കൂള്‍‌, തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജ്, സെന്റ് തോമസ് കോളേജ് എന്നിവടങ്ങളിലായി വിദ്യാഭ്യാസം.
ഭാര്യ: രോഷ്നി, മകന്‍: അമല്‍

ഇപ്പോള്‍ നാഷണല്‍ ഇന്‍ഷുറന്‍‌സ് കമ്പനിയുടെ തൃശ്ശൂര്‍ ബ്രഞ്ച് മാനേജരായി ജോലി ചെയ്യുന്നു.

Books

കഥ
ഗാലപ്പോസ്, കറന്റ് ബുക്സ് (2000)
മൂന്ന് അന്ധന്മാര്‍ ആനയെ വിവരിക്കുന്നു, കറന്റ് ബുക്സ് (2003)
ചാവുകളി, ഡി. സി. ബുക്സ് (2005)
മൂന്നു വിരലുകള്‍, ഡി. സി. ബുക്സ് (2008)

നോവല്‍‌
അമ്യൂസ്മെന്റ് പാര്‍ക്ക്, എന്‍. ബി. എസ് കോട്ടയം (2002), ഡി. സി. ബുക്സ് (2006)
വാക്കുകള്‍, കറന്റ് ബുക്സ് (2007)

പരിഭാഷ
റെയിനര്‍ മാരിയ റില്‍ക്കേയുടെ ‘യുവ കവിക്കുള്ള കത്തുകള്‍’, പാപ്പിയോണ്‍ (2004)

Awards

ഇ. പി. സുഷമ അങ്കണം എന്‍‌ഡോവ്മെന്റ്, 2002
പ്രഥമ തോമസ് മുണ്ടശ്ശേരി കഥാപുരസ്കാരം, 2002
വി. പി. ശിവകുമാര്‍ കേളി അവാര്‍ഡ്, 2006
ടി. പി. കിഷോര്‍ അവാര്‍ഡ്, 2006
‘ചാവുകളി’യ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, 2006

Article Archive