തര്‍ജ്ജനി

അനിയന്‍‌ വര്‍‌മ്മ

കല്ലും‌പുറത്ത്
പെരുമ്പടവം തപാല്‍
കോട്ടയം.686665
ഫോണ്‍: 9447125584
ഇമെയില്‍‍: kbaniyan@yahoo.co.in

Visit Home Page ...

കവിത

കിട്ടാമുന്തിരി

കിട്ടാമുന്തിരി
പുളിക്കുമെന്നുമില്ലെന്നും
രണ്ടു കുറുക്കന്‍‌മാര്‍
തര്‍‌ക്കത്തിലായി.
തര്‍ക്കം മൂത്തൊടുവില്‍‌
കയ്യേറ്റമാകുമെന്നായപ്പോള്‍‌
മുന്തിരി
നയം വ്യക്തമാക്കി.
കിട്ടാത്തപ്പോള്‍‌ പുളിക്കമെന്നും
കിട്ടുമ്പോള്‍‌ മധുരിക്കാമെന്നുമുള്ള
സമദൂര സിദ്ധാന്തത്തിലേക്ക്
മൂവരും
ഒഴുകിപ്പോയി.

Subscribe Tharjani |
Submitted by Kuriakose (not verified) on Sun, 2008-04-13 03:41.

small but sweet poem