തര്‍ജ്ജനി

അനിയന്‍‌ അവര്‍‌മ്മ

കല്ലും‌പുറത്ത്
പെരുമ്പടവം തപാല്‍
കോട്ടയം.686665
ഫോണ്‍: 9447125584
ഇമെയില്‍‍: kbaniyan@yahoo.co.in

About

ജനനം 1976-ല്‍‌ വൈക്കം താലൂക്കിലെ അവര്‍‌മ്മ എന്ന ഗ്രാമത്തില്‍‌.ബിരുദ പഠനതിതിനു ശേഷം കുറേക്കാലം ഹൈദരബാദില്‍‌ അദ്ധ്യാപകനായും IELTs Tutor ആയും‌ ജോലിനോക്കി. ഇപ്പോള്‍‌ കോട്ടയത്ത് വാണിജ്യനികുതി ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യാലയത്തില്‍ ജോലി. ഇം‌ഗ്ലീഷിലും മലയാളത്തിലും കവിതകളെഴുതുന്നു.

Awards

ആദ്യ ഇം‌ഗ്ല്ലീഷ് കവിത 1999-ല്‍‌ ഇഡ്യന്‍‌ എക്സ്പ്രെസ്സ് സപ്ലിമെന്റില്‍‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിതയ്ക്ക് 2007 ലെ നവകം സാഹിത്യ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

Article Archive