തര്‍ജ്ജനി

പി.ആര്‍. രതീഷ്

പി.ആര്‍. രതീഷ്
മുയിപ്പോത്ത് പി.ഒ
കോഴിക്കോട്
ഫോണ്‍:9447923801

Visit Home Page ...

കവിത

മൂന്ന് മുറിവുകള്‍

 1. ഇലജന്മം

 2. പഴുത്തിലകള്‍ നിറഞ്ഞ കൊമ്പില്‍ നിന്നും-
  വീണുപോയ,
  രണ്ടു പച്ചിലകളാണു നമ്മള്‍

 3. വഴി

 4. എത്തേണ്ടത് നിന്നിലേക്കാണ്
  പക്ഷേ,
  എന്നുമെത്തിച്ചേരുന്നത്
  എന്നിലേക്കു തന്നെയാണ്.

 5. ചുരം
 6. ജീവിതത്തിന്റെ,
  ചുരം പങ്കുവെച്ചപ്പോള്‍ നീ കയറ്റവും
  ഞാനിറക്കവും ശീലിച്ചു.

Subscribe Tharjani |
Submitted by BEjoy (not verified) on Fri, 2008-02-29 17:05.

എത്തേണ്ടത് നിന്നിലേക്കാണ്
പക്ഷേ,
എന്നുമെത്തിച്ചേരുന്നത്
എന്നിലേക്കു തന്നെയാണ്

nannaayirikkunnu....