തര്‍ജ്ജനി

പ്രതീഷ് എം.പി.

mpprathiish@gmail.com
chemprasseri po
malappuram 676521
ഫോണ്‍: 0483-2116076

Visit Home Page ...

കവിത

മോര്‍ച്ചറി

അനാഥരുടെ
വീടാണ്
മോര്‍ച്ചറി.
അടയാളവും
മേല്‍‌വിലാസവുമില്ലാതെ.
ശീതീകരിച്ച
ഇരുട്ടുമുറിയില്‍
ജീവന്റെ
വേരു
വളര്‍ത്തുകയാവാം
എന്നിട്ടുമവര്‍.

Subscribe Tharjani |