തര്‍ജ്ജനി

മനോജ് കുമാര്,

ചിറ്റടി പീ ഒ,
കഴുക്കല്‍,
ആലക്കോട്,
കണ്ണുര്‍ - 670 571
ഫോണ്‍: 0460-2284590, 09911786161

Visit Home Page ...

കവിത

ചിന്ത

അന്ന് ചിന്തയുടെ ഒരോ നിമിഷത്തിനും ഇടയില്,
ഓല മേഞ്ഞ കൂരയിലൂടെ ഇടറി വീഴുന്ന
ഗ്ലും ഗ്ലും എന്ന പശ്ചാത്തല സംഗീതം ഉണ്ടായിരുന്നതു കൊണ്ട്
ബോറടിച്ചിരുന്നില്ല.

ഇന്ന് ചിന്തയ്ക്കും വാക്കിനും ഇടയില്
ഫാഷന് ടി വി യിലെ രതി ക്രീഡാ സ്വരം
നിറഞ്ഞ് പഴകി പഴുത്ത്
സെക്സ് മീ എന്ന് യാചിക്കുകയാണ്

Subscribe Tharjani |