തര്‍ജ്ജനി

എം. രാഘവന്‍

മണിയമ്പത്ത്, മാഹി 673310.
വെബ്ബ്: എം. രാഘവന്‍
ഫോണ്‍: 0490-2333029

About

മയ്യഴിയിലെ മണിയമ്പത്ത് കുടുംബാംഗം.1930-ല്‍ ജനനം.
മൂന്നു ദശകങ്ങള്‍ ദില്ലിയില്‍ ഫ്രഞ്ച് എമ്പസ്സിയുടെ സാംസ്കാരിക വിഭാഗം സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ഫ്രഞ്ച് വിദ്യാഭ്യാസമന്ത്രാലയത്തിന്റെ “പാല്‍ം അക്കാദമീക്ക്” എന്ന ബഹുമതിയും പോണ്ടിച്ചേരി സര്‍ക്കാരിന്റെ “മലയാള രത്നം അവാര്‍ഡും ലഭിച്ചു. നൂറ്റിഅമ്പതോളം ചെറുകഥകള്‍, ആദ്യകഥ മംഗളോദയം മാസികയില്‍ 1948-ല്‍ പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ മയ്യഴി അലിയാന്‍സ് ഫ്രാന്‍സേസിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു.

Books

കഥ
നനവ്, വധു, സപ്തംബര്‍ അകലെയല്ല, ഇനിയുമെത്ര കാതം

നോവല്‍
നങ്കീസ്, അവന്‍, യാത്ര പറയാതെ, ചിതറിയ ചിത്രങ്ങള്‍

നാടകം
കര്‍ക്കിടകം, ചതുരംഗം, ദോറയുടെ കഥ, ഹെലന്‍ സിക്‍സ്യൂവിന്റെ ഫ്രഞ്ച് നാടകത്തിന്റെ വിവര്‍ത്തനം

Awards

മലയാളഭാഷയ്ക്കും സാഹിത്യത്തിനും നല്കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമായി പുതുശ്ശേരി സര്‍ക്കാര്‍ മലയാളരത്നം ബഹുമതി നല്കി ആദരിച്ചു.

2008-ലെ അബുദാബി ശക്തി അവാര്‍ഡ് ചിതറിയ ചിത്രങ്ങള്‍ എന്ന നോവലിനു ലഭിച്ചു.

Article Archive