തര്‍ജ്ജനി

സലാം കെ പി

കൂരിപ്പറമ്പില്‍ വീട്,
മൂച്ചിക്കല്‍,
പി ഒ വളാഞ്ചേരി,
മലപ്പുറം - 676 552.

ഫോണ്‍ : 9846751234

About

1960-ല്‍ ജനനം. മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ ജനനം. പിതാവ് :കെ.പി. മൊയ്തീന്‍ കുട്ടി. മാതാവ് : കെ.വി.ഫാത്തിമ. വൈക്കത്തൂര്‍ യു പി സ്കൂള്‍, വളാഞ്ചേരി ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ പഠനം. ഭാര്യ: കെ. സൈനബ. മക്കള്‍: ഹാലിയ, സാദിക്ക്, ഷമ്മ.

Books

കവിത
ഉടുമ്പിന്റെ വീട് , ഒലിവ് പബ്ലിക്കേഷന്‍സ്-2006

Critical Comments

കേവല വാഗ്‌ലീലകളിലോ രൂപനിര്‍മ്മിതികളിലോ ഈ കവി കുടുങ്ങിപ്പോകില്ല. ആത്മാനുരാഗം കൊണ്ട് ഇയാള്‍ വശം കെട്ടു പോകില്ല. അനാവശ്യമായി യാതൊന്നും ഇയാള്‍ കവിതയിലൂടെ ഭാവിക്കില്ല. അവനവനെക്കുറിച്ചുള്ള ആധികള്‍ എമ്പാടുമുണ്ടെങ്കിലും “നാമെങ്ങോട്ടാണ്” എന്ന ചോദ്യവും സലാമിന്റെ കവിതകളില്‍ നിന്ന് മുഴക്കത്തോടെ ഉയരുന്നുണ്ടെന്ന വാസ്തവമാണ് ഈ ഉറപ്പുകളിലേയ്ക്ക് നമ്മെ നയിക്കുന്നത്.
-എന്‍.പ്രഭാകരന്‍

Article Archive