തര്‍ജ്ജനി

രാജീവ് ചേലനാട്ട്

Dubai, UAE

ഇമെയില്‍: rajeeveche@yahoo.com
ബ്ലോഗ്: രാജീവ് ചേലനാട്ട്

About

സ്വദേശം, പാലക്കാട് ജില്ലയിലെ വെള്ളിനേഴിയില്‍. ദുബായില്‍ ഒരു നിര്മ്മാണ കമ്പനിയില്‍ ജോലി. താമസം ഷാര്ജയില്‍. ഭാര്യ ആശ. മകന്‍ മനു.

പത്രപ്രവര്ത്തനത്തില്‍ ഡിപ്ലോമ. എഴുത്ത്, വായന, സംഗീതം എന്നിവയില്‍ കലശലായ താത്പ്പര്യം.

Article Archive