തര്‍ജ്ജനി

മനോജ് കുറൂര്‍
About

കോട്ടയം സ്വദേശി. 1971-ല്‍ ജനനം. അച്ഛന്‍ ചെണ്ടമേളവിദ്വാന്‍ കുറൂര്‍ വാസുദേവന്‍ നമ്പൂതിരി. അമ്മ ശ്രീദേവി. അച്ഛനില്‍ നിന്ന് തായമ്പകയും കഥകളിമേളവും അഭ്യസിച്ചിട്ടുണ്ട്. പന്തളം എന്‍.എസ്.എസ്. കോളജില്‍ അദ്ധ്യാപകനാണ്. താളസംബന്ധമായ വിഷയത്തില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ ഗവേഷണം നടത്തുന്നു.

Books

കവിത
ഉത്തമപുരുഷന്‍ കഥപറയുമ്പോള്‍ (2005, റെയിന്‍ബോ ബുക്സ്, ചെങ്ങന്നൂര്‍)
നതോന്നത നദി വഴി 44: നദികളെക്കുറിച്ചുള്ള കവിതകള്‍ (2003, റെയിന്‍‌ബോ ബുക്സ്)
അഞ്ചടി ജ്ഞാനപ്പാന ഓണപ്പാട്ട് (1996, ഡി.സി.ബുക്ക്സ്.)

കഥാകാവ്യം
കോമ (2006, ഡി. സി. ബുക്സ്)

Awards

കുഞ്ചുപിള്ള സ്മാരക പുരസ്കാരം, 1997
എസ്. ബി. റ്റി. കവിതാ പുരസ്കാരം, 2005

Article Archive